tag:blogger.com,1999:blog-5734555564835221188.post3663361320089574961..comments2023-03-24T01:24:57.512-07:00Comments on Way To My Dreamz: മധുര മീനാക്ഷി ക്ഷേത്രംKumarhttp://www.blogger.com/profile/01714352934376475921noreply@blogger.comBlogger2125tag:blogger.com,1999:blog-5734555564835221188.post-91394912253255752072011-03-29T19:41:11.944-07:002011-03-29T19:41:11.944-07:00വളരെ ചെറുപ്പത്തിൽ ഒരിക്കൽ പോയിട്ടുണ്ട്. ഇത് വായിച്...വളരെ ചെറുപ്പത്തിൽ ഒരിക്കൽ പോയിട്ടുണ്ട്. ഇത് വായിച്ചിട്ട് പോലും ആ യാത്രയുടെ ഒരനുഭവം പോലും ഓർമ്മ വരുന്നില്ല. ഇനി വേറെ പോയിട്ട് തന്നെ കാര്യം. ഈ പോസ്റ്റിന് നന്ദി.

വിരോധമില്ലെങ്കിൽ താങ്കളുടെ യാത്രാവിവരണങ്ങൾ http://yathrakal.com/ എന്ന സൈറ്റിലേക്ക് സംഭാവന ചെയ്യൂ. നിലവിൽ 76 ബ്ലോഗേഴ്സ് അവിടെ സഹകരിക്കുന്നുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5734555564835221188.post-46895675303568534522011-01-09T05:34:05.242-08:002011-01-09T05:34:05.242-08:00ഒരിക്കല്‍ ഞാനും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്ന...ഒരിക്കല്‍ ഞാനും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ പറഞ്ഞ ഈ താമരക്കുളം എനിക്കും പുതിയ അറിവ്..ഇനി അവിടെ പോകാന്‍ കഴിയുമോ അറിയില്ല..

"എല്ലാം കണ്ടുവെന്നു കരുതി തിരിച്ചിറങ്ങി .
പിന്നീടാണ് അറിഞ്ഞത് അതിനുള്ളില്‍ ഒരു പൊന്‍ താമരക്കുളം ഉണ്ടായിരുന്നെന്ന് ഏതാണ്ട് മൂന്ന് മണിക്കൂറോളം ഞങ്ങള്‍ അമ്പലത്തിനുള്ളില്‍ ഉണ്ടായിരുന്നു എന്നിട്ടും അത് മിസ്സ് ആയി . ആ ഒരു വിഷമം മാത്രമേ ഉള്ളൂ.
അതു കാണാന്‍ വേണ്ടി ഇനിയും പോകണം എന്ന ആഗ്രഹം ഇപ്പോള്‍ മനസ്സില്‍....".....Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.com